എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Thursday 12 February 2015

SSLC IT EXAM 2014 – 15 – Training for Invigilators


2014 – 15 എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷയുടെ ഇന്‍വിജിലേറ്റര്‍മാര്‍ക്കായുള്ള (Kollam Edu:Dist) പരിശീലനം ഫെബ്രുവരി 16 ന് താഴെ പറയുന്ന ക്രമത്തില്‍ നടത്തുന്നതാണ്. സ്കൂളില്‍ നിന്നും പേര് നല്‍കിയിട്ടുള്ള മുഴുവന്‍ ഐ.ടി അദ്ധ്യാപകരെയും പരിശീലനത്തിനായി അയക്കേണ്ടതാണ്

സബ്‌ജില്ല
പരിശീലനകേന്ദ്രം
സമയം
കൊല്ലം ഡി.ആര്‍.സി, പട്ടത്താനം(ഗവ.എസ.എന്‍.ഡി.പി.യു.പി.സ്കൂള്‍) 10.00
ചാത്തന്നൂര്‍ ഡി.ആര്‍.സി, പട്ടത്താനം(ഗവ.എസ.എന്‍.ഡി.പി.യു.പി.സ്കൂള്‍) 12.00
കുണ്ടറ എസ്.എന്‍.എസ്.എം.എച്ച്.എസ്, ഇളമ്പള്ളൂര്‍ 10.30
ചവറ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍, ശങ്കരമംഗലം 10.00
കരുനാഗപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍, ശങ്കരമംഗലം 11.30

No comments:

Post a Comment