എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Monday 29 August 2016

PREMATRIC SCHOLARSHIP



Last date of submission of application for 

scholarship has been extended upto 30 

September 2016

Friday 26 August 2016

സംസ്ഥാനത്തെ സര്‍കാര്‍ എയ്ഡഡ് ഹൈസ്കൂളുകളിലെ  ഐ.സി.ടി സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ 2016 ആഗസ്റ്റ് 31 നകം രേഖപ്പെടുത്തണം.

                                                      ICT SCHOOL SURVEY

CIRCULAR

Tuesday 23 August 2016

DIGITAL SIGNATURE - HOW TO USE IT ? USER GUIDE BY ABDU RAHIMAN


ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്ക്നോളജി (ICT) മേഖലയിലെ ത്വരിത ഗതിയിലുള്ള വികസനങ്ങളുടെ ഫലങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെപ്പോലെ കേരള സര്‍ക്കാരും പിന്തുടരുന്ന പദ്ധതിയാണ് Integrated Financial Management System (IFMS). സംസ്ഥാനത്തെ ട്രഷറി ഇടപാടുകളുടെ യന്ത്രവല്‍ക്കരണവും സംയോജനവുമാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.  ഈ പദ്ധതിയുടെ ഭാഗമായാണ് 2014 ഓക്ടോബര്‍ മാസം മുതല്‍ സ്പാര്‍ക്ക് ബില്ലുകളുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ നിര്‍ബന്ധമാക്കിയത്. ഇതിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രഷറി ബില്ലുകളുടെ എണ്ണം കുറയ്ക്കുക എന്നത് അത്യാവശ്യമായത് കാരണമാണ് 2016 ജനുവരി മുതല്‍ One Office - One DDO സംവിധാനം നിലവില്‍ വന്നതും.

Wednesday 10 August 2016

SSLC FIRST MID TERM SAMPLE QUESTION PAPERS ALL SUBJECTS - ENGLISH AND MALAYALAM MEDIUM AND UNIT TEST PAPERS ENGLISH MEDIUM WITH KEY

ഈ വർഷത്തെ പാദ വാർഷിക പരീക്ഷയുടെ Time Table എല്ലാവർക്കും കിട്ടിയിരിക്കുമല്ലോ? ഇനി തയ്യാറെടുപ്പിന്റെ നാളുകളാണ് . പുതിയ പുസ്തകമായതിനാൽ മുൻകാല ചോദ്യപേപ്പറുകളെ പൂർണ്ണമായും ആശ്രയിക്കുക പ്രായോഗികവുമല്ല .ഈയൊരു പ്രതിസന്ധി മുന്നിൽ, കണ്ട് പത്താം ക്ലാസിന്റെ എല്ലാ വിഷയങ്ങളുടേയും First mid term Sample Question  Papers , Montly unit Test Papers  തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ജിനി ആന്റണി സർ തയ്യാറാക്കിയിരിക്കുന്നു .ഓരോ യവിഷയങ്ങൾക്കും മലയാളം , English മീഡിയം ചോദ്യപേപ്പറുകളാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നു . തന്റെ സമയവും അധ്യാനവും ഇതിനായ് കണ്ടെത്തിയ ജിനി ആന്റണി സാറിന് ഞങ്ങൾ നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു.

MONTHLY UNIT TEST PAPERS (ENGLISH MEDIUM WITH KEY

FIRST MID TERM QUESTION PAPERS
 
MALAYALAM MEDIUM
MALAYALAM I
MALAYALAM II
ENGLISH
HINDI
SOCIAL
PHYSICS
CHEMISTRY
BIOLOGY
MATHS
ENGLISH MEDIUM
SOCIAL
PHYSICS
CHEMISTRY
BIOLOGY
MATHS

Wednesday 3 August 2016

MINUTES OF THE QIP MEETING

29.7.2016 ൽ കൂടിയ QIP മീറ്റിങ്ങിന്റെ തീരുമാനങ്ങൾ ഒന്നാം പാദവാർഷിക പരീക്ഷ 8,9,10 ക്ലാസുകളിൽ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7വരെ
  • 1 മുതൽ 7വരെ ക്ലാസുകളിൽ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7വരെ
  • സെപ്റ്റംബർ 5ന് പരീക്ഷയില്ല. പക്ഷെ അന്നേ ദിവസം പ്രവൃത്തി ദിനമായിരിക്കും.
  • അഗസ്റ്റ് 20 ക്ലസ്റ്റർ ഉണ്ടായിരിക്കും.
  • എയ്ഡഡ് സ്കൂളുകൾക്കും അക്കാഡമിക് കലണ്ടർ സൗജന്യമായി നൽകാൻ ശ്രമിക്കും.
  • അർദ്ധവാർഷിക  പരീക്ഷ മുതൽ ക്വസ്റ്റ്യൻ പേപ്പർ നിർമ്മിക്കുന്നതിന് താത്പര്യമുള്ളവരെ ഉൾപ്പെടുത്തി ഒരു പൂൾ ഉണ്ടാക്കും. അതിനായി അപേക്ഷ ക്ഷണിക്കും.
  • DPl നിർദ്ദേശിക്കുന്ന സ്റ്റാമ്പുകൾ അല്ലാതെ മറ്റൊരു സ്റ്റാമ്പും സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യരുത്.

Tuesday 2 August 2016



CHILDLINE  Service

Komal - A film on CSA
Komal is like any other bright, sensitive and happy 7 year old. Her new neighbour- Mr. Bakshi, who moved in with his wife, is her father’s old friend. Komal bonds with the affable Mr.Bakshi with whom she has a whale of a time. Until, Komal discovers Mr.Bakshi’s bitter reality.

Our CHILDLINE Didi explains to children the concept of safe and unsafe touch, so that they can be better equipped to protect themselves and take help from trusted adults if ever caught in a similar situation.

VIDEO   AGAINST  CHILD ABUSE  PLEASE CLICK HERE

Monday 1 August 2016

CHILDLINE 1098 Service

Please Click here