എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Sunday 19 June 2016


ICT TEXT BOOKS, VIDEO TUTORIALS AND MODEL WORK SHEETS STD 8,9,10


8,9,10 ക്ലാസ്സുകളിലെ ICT  പാഠപുസ്തകങ്ങള്‍, മോഡല്‍ വര്‍ക്ക് ഷീറ്റുകള്‍  വിഡിയോ ട്യട്ടോറിയല്‍  ഇന്നിവിടെ അവതരിപ്പിക്കുന്നത്..8,9,10 ക്ലാസുകള്‍ക്ക് വേണ്ടിയുള്ള വീഡിയോ ട്യട്ടോറിയല്‍
തയ്യാറാക്കിയതും ഐ.ടി @ സ്കൂള്‍ തന്നെയാണ്.ഈ വീഡിയോ ട്യട്ടോറിയല്‍ ഐ.ടി പരിശീനത്തില്‍ പങ്കെടുത്ത മിക്ക  അധ്യാപകര്‍ക്കും ലഭിച്ചിട്ടുണ്ടെങ്കിലും ലഭിക്കാത്ത വിരലിലെണ്ണാവുന്ന ചില അധ്യാപകരുണ്ടാകാം.അവര്‍ക്കും എല്ലാം കുട്ടികള്‍ക്കും ഇവ ഉപയോഗപ്രദമാകും എന്ന് പ്രത്യാശിക്കുന്നു.


ICT TEXT BOOK STD IX(MALAYALAM MEDIUM)
ICT TEXT BOOK STD X (MALAYALAM MEDIUM)
ICT TEXT BOOK STD VIII(MALAYALAM MEDIUM)
ICT SCHEME OF WORK VIII, IX AND X
WORK SHEET STD X CHAPTER 1
MODEL WORK SHEET STD VIII  CHAPTER 1 BY IT@SCHOOL
MODEL WORK SHEET STD IX BY IT@SCHOOL

 
VIDEO TUTORIALS FOR CLASS VIII, IX AND X BY IT@SCHOOL PROJECT
INKSCAPE
QGIS
DATABASE
GEOEGEBRA
SYNFIG STUDIO
SUNCLOCK
GPLATES
OPENSHOT VIDEO EDITOR
SCRATCH
SPREADSHEET
PRESENTATION

Tuesday 7 June 2016

പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റിംഗ് പുതുക്കി നല്‍കുന്നതിന് തീയതി നീട്ടി

ആറം സാധ്യായ ദിവസത്തെ (ജൂണ്‍ എട്ടിലെ) എണ്ണത്തിനനുസരിച്ചും യു.ഐ.ഡി പ്രകാരവും 2016-17 അധ്യയന വര്‍ഷത്തേക്കാവശ്യമായ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള രണ്ടാം വാല്യം പുസ്തകങ്ങളുടെ ഇന്‍ഡന്റിംഗ് പുതുക്കി നല്‍കുന്നതിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളിലേയും ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെയും സ്‌കൂളികളിലെ പ്രഥമാധ്യാപകര്‍ക്ക് ജൂണ്‍ 13 വരെ സമയം അനുവദിച്ചു. www.itschool.gov.in ല്‍ ഓണ്‍ലൈനായി ജൂണ്‍ 13 വരെ ഇന്‍ഡന്റ് പുതുക്കി നല്‍കാം. രണ്ടാം വാല്യം പുസ്തക ഇന്‍ഡന്റ് നാളിതുവരെ നല്‍കാന്‍ കഴിയാതിരുന്ന പ്രഥമാധ്യാപകര്‍ക്കും രണ്ടാം വാല്യം പുസ്തകങ്ങള്‍ ഇപ്പോള്‍ ഇന്‍ഡന്റ് ചെയ്യാം.
സര്‍ക്കുലര്‍ ഇവിടെ