എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Wednesday 27 April 2016

TEACHERS TEXT 2016 - CLASS X AND IX - DRAFT

എസ്.എസ്.എല്‍.സി റിസല്‍ട്ട് 

പ്രഖ്യാപിച്ചു.വിജയം.96.59%

SSLC RESULT ANALYSIS 

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 4,73,803 പേര്‍ പരീക്ഷ എഴുതിയതില്‍ 4,57,654 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി . പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടിയ വിജയ ശതമാനം കുറവ് വയനാട്ടിലും, 1207 സ്‌കൂളുകൂളുകള്‍ 100 ശതമാനം വിജയം നേടി. പ്രൈവറ്റ് വിഭാഗത്തില്‍ പഴയ സ്‌കീമില്‍ 446 പേര്‍ പരീക്ഷ എഴുതിയതില്‍ 259 പേരും പുതിയ സ്‌കീമില്‍ 2123 പേര്‍ പരീക്ഷ എഴുതിയതില്‍ 1223 പേരും ഉന്നത പഠനത്തിന് അര്‍ഹതനേടിയിട്ടുണ്ട്. വിജയശതമാനം പഴയ സ്‌കീമില്‍ 58.07%വും പുതിയ സ്‌കീമില്‍ 57.61 % വുമാണ്. എസ്.എസ്.എല്‍.സി ഹിയറിംഗ് ഇംപയേര്‍ഡ്, ടി.എച്ച്.എസ്.എല്‍.സി ഹിയറിംഗ് ഇംപേര്‍ഡ് , ആര്‍ട്ട് ഹൈസ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി ഹിയറിംഗ് ഇംപേര്‍ഡില്‍ 294 പേര്‍ പരീക്ഷ എഴുതിയതില്‍ 100% വിജയമാണ് കൈവരിച്ചത്.
ടി.എച്ച്.എസ്.എല്‍.സി പരീക്ഷയ്ക്ക് 3,516 പേര്‍ പരീക്ഷ എഴുതിയതില്‍ 3,474 പേര്‍ വിജയിച്ചു.98.8 ആണ് വിജയ ശതമാനം.ടി.എച്ച്.എസ്.എല്‍.സി ഹിയറിംഗ് ഇംപേര്‍ഡ് വിഭാഗത്തില്‍ 20 പേര്‍ പരീക്ഷ എഴുതിയതില്‍ 17 പേരാണ് വിജയിച്ചത്. വിജയ ശതമാനം 85 ആണ്. ആര്‍ട്ട് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80 പേര്‍ പരീക്ഷ എഴുതിയതില്‍ 77 പേര്‍ ഉന്നത പഠനത്തിന് അര്‍ഹതനേടി. 96.2 ആണ് വിജയശതമാനം. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ മെയ് നാലാം വാരം എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും എത്തിക്കും. ഒന്നോ രണ്ടോ പേപ്പറുകള്‍ക്ക് പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി മെയ് 23 മുതല്‍ 27 വരെ സേ പരീക്ഷ നടത്തും. അപേക്ഷകള്‍ ഓണ്‍ലൈനായി മെയ് 10 വരെ സമര്‍പ്പിക്കാം. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന ഫോട്ടോകോപ്പി എന്നിവയ്ക്കുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഏപ്രില്‍ 29 മുതല്‍ മെയ് 4 വരെ സ്വീകരിക്കും. കലാ, കായിക മത്സരങ്ങളിലും മറ്റും പങ്കടുത്ത് വിജയിച്ച വിദ്യാര്‍ത്ഥികളില്‍ എസ്.എസ്.എല്‍.സി വിഭാഗത്തില്‍ 26,642 പേര്‍ക്കും ടി.എച്ച്.എസ്.എല്‍.സി വിഭാഗത്തില്‍ 520 പേര്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കി. 
ലോകത്ത് എവിടെയുളളവര്‍ക്കും ഫലം
www.results.itschool.gov.in
 
www.result.itschool.gov.in 

www.keralaresults.nic.in

www.results.kerala.nic.in

എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.  

Tuesday 26 April 2016

എസ്.എസ്.എല്‍.സി ഫലം ലഭിക്കാന്‍ വിപുലമായ സംവിധാനം

SSLC RESULT ANALYSIS 

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം ഇന്ന് (ഏപ്രില്‍ 27) ബുധനാഴ്ച രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍ സെക്രട്ടേറിയേറ്റിലെ പി.ആര്‍. ചേമ്പറില്‍ പ്രഖ്യാപിക്കും.എസ്.എസ്.എല്‍.സി ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ ലോകമെമ്പാടും റിസള്‍ട്ട് അറിയാന്‍ ഐടി സ്‌കൂള്‍ വിപുലമായ സംവിധാനങ്ങള്‍ ഇക്കൊല്ലം ഒരുക്കിയിട്ടുണ്ട്. ലോകത്ത് എവിടെയുളളവര്‍ക്കും ഫലം
www.results.itschool.gov.in
 
www.result.itschool.gov.in 

www.keralaresults.nic.in

www.results.kerala.nic.in

എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.  
ഇതിന് പുറമെ ചുവടെ നല്‍കിയിരിക്കുന്ന  6 രീതികളിലും ഫലമറിയാം.
METHOD 1 
 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മുഖേന
1. ആദ്യം www.results.itschool.gov.in എന്ന സൈറ്റ് തുറന്ന് Register Now എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2.തുറന്ന് വരുന്ന ജാലകത്തില്‍ കുട്ടിയുടെ പേരും മൊബൈല്‍ നമ്പരും നല്കി Send OTP എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.അല്പ സമയത്തിനുള്ളില്‍ നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് OTP(one time password) മെസ്സേജായി വരും.
3.അപ്പോള്‍ തുറന്ന്  വരുന്ന ജലകത്തിലെ Enter Received OTP എന്നിടത്ത് നിങ്ങളുടെ മൊബൈലിലേക്ക് വന്ന OTP(one time password) ഉം അതിന് താഴെ SSLC Registration No.ഉം നല്‍കി Register എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ you have been successfully registered for exam results എന്ന message ലഭികും.ഇതോടെ റജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ Result നിങ്ങളുടെ മൊബൈലില്‍ ലഭിക്കും. 

 METHOD 2
www.results.itschool.gov.in എന്ന സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍
അവരുടെ മൊബൈല്‍ ഫൊണില്‍നിന്ന് ചുവടെ നല്‍കിയിരിക്കുന്ന മാതൃകയില്‍ 
9645221221 എന്ന നമ്പറിലേക്ക് SMS ചെയ്യൂക. റിസള്‍ട്ട് അവരുടെ മൊബൈലിലെത്തും.
ITS <REGNO>(eg. ITS 202318)
SEND SMS TO 9645221221 IN THE FOLLOWING FORMAT TO  GET SSLC RESULT.
ITS <REGNO>(eg. ITS 202318)
METHOD 3
എസ്.എസ്.എല്‍.സി  ഫലം അറിയുന്നതിന് പ്രത്യേകമായ ഒരു മൊബൈല്‍ അപ്ലിക്കേഷനും
ഐ റ്റി @സ്കൂള്‍ രൂപകല്പന ചെയ്ത് പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്..
നിങ്ങളുടെ മൊബൈലില്‍ playstore തുറന്ന് saphalam 2016 എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക(2.57 mb).തുടര്‍ന്ന് Result For എന്നിടത്ത്  SSLC എന്നും Register Number
എന്നിടത്ത്കുട്ടിയുടെ റജിസ്റ്റര്‍ നമ്പരും നല്കി Submit  ക്ലിക്ക് ചെയ്താല്‍ റിസള്‍ട്ട് ഉടനെ ലഭിക്കും.Submit ബട്ടണിന് തൊട്ടടുത്തുള്ള Performance Analysis ക്ലിക്ക് ചെയ്ത് റിസള്‍ട്ട് വിശകലനം ചെയ്യാനും സാധിക്കും.
METHOD 4  
IVRS മുഖേന റിസള്‍ട്ട് അറിയവാനുുള്ള സൗകര്യവും ഐ റ്റി @സ്കൂള്‍ ഒരുക്കുന്നുണ്ട്. കുട്ടികള്‍ 04846636966 എന്ന നമ്പറിലേക്ക് വിളിച്ച് (any mobile service provider) അവരുടെ റ‍ജിസ്റ്റര്‍ നമ്പര്‍ പ്രസ്സ് ചെയ്താല്‍ റിസള്‍ട്ട് ലഭിക്കും.
METHOD5
എസ്. എസ്. എല്‍. സി പരീക്ഷാഫലം പി. ആര്‍. ഡി ലൈവ് മൊബൈല്‍ ആപ്‌ളിക്കേഷനിലൂടെ ലഭിക്കും. ആന്‍ഡ്രോയിഡ് വേര്‍ഷനിലുള്ള ഫോണുകളില്‍ പ്ലേസ്റ്റോറില്‍ നിന്നും പി. ആര്‍. ഡി ലൈവവ് മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും 
METHOD 6
എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്(ഏപ്രില്‍27)ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം ഗവണ്മെന്റ് കോള്‍ സെന്റെര്‍ (സിറ്റിസണ്‍സ് കോള്‍ സെന്റെര്‍) മുഖേന ചുവടെ പറയുന്ന ഫോണ്‍ നംബറില്‍ അറിയാം. ബി എസ് എന്‍ എല്‍ (ലാന്‍ഡ് ലൈന്‍) 155 300 ബി എസ് എന്‍ എല്‍ (മൊബൈല്‍) 0471 155 300 മറ്റു സേവന ദാതാക്കള്‍ 0471 2335523 0471 2115054 0471 2115098

Monday 25 April 2016

എസ്.എസ്.എല്‍.സി ഫലം ലഭിക്കാന്‍ IT@school വിപുലമായ സംവിധാനമൊരുക്കി

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലപ്രഖ്യാപനം ഏപ്രില്‍ 27 ന് ഉണ്ടാകും

എസ്.എസ്.എല്‍.സി ഫലമറിയാം നിങ്ങളുടെ മൊബൈലില്‍
എസ്.എസ്.എല്‍.സി  റിസള്‍ട്ട് പ്രഭ്യാപിക്കുന്ന സമയത്ത്  ലോകമെമ്പാടുമുള്ളവര്‍ക്ക് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ പരീക്ഷാഫലം,  സ്കൂള്‍തിരിച്ചുള്ള വിശകലനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് ഏറ്റവും കാര്യക്ഷമമായ ക്രമീകരണങ്ങളാണ് ഈവര്‍ഷം ഐ റ്റി @സ്കൂള്‍ പ്രോജക്റ്റ് ഒരുക്കിയിരിക്കുന്നത്.  കൂടാതെ റിസള്‍ട്ട് ഫോണിലൂടെ അറിയണം എന്നുള്ളവര്‍ക്ക് തടസ്സം ഉണ്ടാകാതിരിക്കാന്‍ 30 പ്രത്യേകമായ ലൈനുകളുള്ള  ഫോണ്‍ സൗകര്യവും പ്രോജക്റ്റില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടിയുടെ പേരും മൊബൈല്‍ നമ്പരും,റജിസ്റ്റര്‍ നമ്പരും നല്കി results.itschool.gov.in സൈറ്റില്‍ റജിസ്റ്റ്രര്‍ ചെയ്താല്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് 3 മിനിട്ടിനകം റിസള്‍ട്ട് മൊബൈലില്‍ ലഭിക്കും.
1. ആദ്യം www.results.itschool.gov.in എന്ന സൈറ്റ് തുറന്ന് Register Now എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2.തുറന്ന് വരുന്ന ജാലകത്തില്‍ കുട്ടിയുടെ പേരും മൊബൈല്‍ നമ്പരും നല്കി Send OTP എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.അല്പ സമയത്തിനുള്ളില്‍ നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് OTP(one time password) മെസ്സേജായി വരും.
3.അപ്പോള്‍ തുറന്ന്  വരുന്ന ജലകത്തിലെ Enter Received OTP എന്നിടത്ത് നിങ്ങളുടെ മൊബൈലിലേക്ക് വന്ന OTP(one time password) ഉം അതിന് താഴെ SSLC Registration No.ഉം നല്‍കി Register എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ you have been successfully registered for exam results എന്ന message ലഭികും.ഇതോടെ റജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ Result നിങ്ങളുടെ മൊബൈലില്‍ ലഭിക്കും. 

 METHOD 2
www.results.itschool.gov.in എന്ന സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍
അവരുടെ മൊബൈല്‍ ഫൊണില്‍നിന്ന് ചുവടെ നല്‍കിയിരിക്കുന്ന മാതൃകയില്‍ 
9645221221 എന്ന നമ്പറിലേക്ക് SMS ചെയ്യൂക. റിസള്‍ട്ട് അവരുടെ മൊബൈലിലെത്തും.
ITS <REGNO>(eg. ITS 202318)
SEND SMS TO 9645221221 IN THE FOLLOWING FORMAT TO  GET SSLC RESULT.
ITS <REGNO>(eg. ITS 202318)
METHOD 3
എസ്.എസ്.എല്‍.സി  ഫലം അറിയുന്നതിന് പ്രത്യേകമായ ഒരു മൊബൈല്‍ അപ്ലിക്കേഷനും
ഐ റ്റി @സ്കൂള്‍ രൂപകല്പന ചെയ്ത് പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്..
നിങ്ങളുടെ മൊബൈലില്‍ playstore തുറന്ന് saphalam 2016 എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക(2.57 mb).തുടര്‍ന്ന് Result For എന്നിടത്ത്  SSLC എന്നും Register Number
എന്നിടത്ത്കുട്ടിയുടെ റജിസ്റ്റര്‍ നമ്പരും നല്കി Submit  ക്ലിക്ക് ചെയ്താല്‍ റിസള്‍ട്ട് ഉടനെ ലഭിക്കും.Submit ബട്ടണിന് തൊട്ടടുത്തുള്ള Performance Analysis ക്ലിക്ക് ചെയ്ത് റിസള്‍ട്ട് വിശകലനം ചെയ്യാനും സാധിക്കും.

Saturday 23 April 2016

DRG പരിശീലനം പുനക്രമീകരിക്കണം

പൊതുവിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപകര്‍ക്കായി നടത്തുന്ന ഡി. ആര്‍ ജി പരിശീലന സമയക്രമം ഞായറാഴ്ചയില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനുവേണ്ടി പ്രാദേശികമായി ക്രമീകരിക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അദ്ധ്യാപക സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ചാണിത്. എന്‍ട്രന്‍സ് പരീക്ഷ 25 ന് തുടങ്ങുന്നതുകൊണ്ടും എസ് ആര്‍ ജി മാര്‍ക്ക് എന്‍ട്രന്‍സ് ഡ്യൂട്ടിക്ക് പങ്കെടുക്കേണ്ടതുള്ളതുകൊണ്ടും പരിശീലനം മാറ്റി വയ്ക്കുവാന്‍ കഴിയാത്തതിനാലാണ് സമയം പുനക്രമീകരിക്കുന്നത്. നിലവില്‍ ഏപ്രില്‍ 24 ഞായറാഴ്ചയും ഉള്‍പ്പെടുത്തിയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
ഡി.പി എൈ സര്‍ക്കുലര്‍ ഇവിടെ 

Monday 18 April 2016

HS LEVEL SRG TAINING SCHEDULE AND LIST OF PARTICIPANTS

THE HS LEVEL SRG TRAINING PROGRAMME IS SCHEDULED FROM 16.04.2016 TO 19.04.2016(4 DAYS) AT VARIOUS CENTRES. PLANNING WILL BE HELD ON 15TH APRIL
SCHEDULE AND LIST OF PARTICIPANTS  FOR VARIOUS SUBJECTS IS GIVEN BELOW. PARTICIPANTS ARE REQUESTED TO BRING LAPTOPS
LIST OF PARTICIPANTS

Wednesday 13 April 2016

REVISED VERSION (MALAYALAM & ENGLISH) OF CHAPTER 1 SOCIAL SCIENCE TEXT BOOK I FOR STD X
Text Books : Std X (English Medium) 2011
Text Books : Std X (Malayalam Medium) 2011
Text Books : Std IX
School Text Books PartII
TEXT BOOKS -Part II
TEXT BOOK FOR CLASS 1 T0 +2
TEXT BOOK FOR CLASS 2
TEXT BOOK FOR CLASS 4th
 TEXT BOOK FOR CLASS 6
TEXT BOOK FOR CLASS 8
TEXT BOOKS
Basic Science Std.VI: Malayalam Medium
Basic Science Std.VI: English Medium
IT PartII-Std-VIII; Malayalam Medium
Kerala Reader : Std.II
Maths IV-Vol-1
Maths VI- Part II -English Medium
Basic Science Std.VIII Part-II :- English Medium
Basic Science Std.VIII Part-II :-Malayalam Medium
Social Science Std.VIII Part-II :-English Medium
Social Science Std.VIII Part-II :-Malayalam Medium
Social Science Std.VI (Mal) Part-II :-Malayalam Medium
Std.VI (Science) Part-I :-Tamil Version
Std.VI-(Science) Part-II :-Tamil Version
Std.VIII(Science) Part-I :-Tamil Version
Std.VIII-(Science) Part-II :-Tamil Version

HS LEVEL SRG TAINING SCHEDULE AND LIST OF PARTICIPANTS

THE HS LEVEL SRG TRAINING PROGRAMME IS SCHEDULED FROM 16.04.2016 TO 19.04.2016(4 DAYS) AT VARIOUS CENTRES. PLANNING WILL BE HELD ON 15TH APRIL
SCHEDULE AND LIST OF PARTICIPANTS  FOR VARIOUS SUBJECTS IS GIVEN BELOW. PARTICIPANTS ARE REQUESTED TO BRING LAPTOPS
  • HS LEVEL SRG TRAINING DATE AND VENUE
LIST OF PARTICIPANTS

HIGHER SECONDARY - CREATION OF POSTS IN NEWLY SANCTIONED HIGHER SECONDARY SCHOOLS - ORDERS ISSUED

ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം - എയ്ഡഡ് - 2014-2015, 2015-2016 അധ്യയന വര്‍ഷങ്ങളില്‍ സര്‍ക്കാര്‍  മേഖലയില്‍ അനുവദിച്ച പുതിയ ഹയര്‍  സെക്കണ്ടറി സ്കൂളുകളില്‍ അദ്ധ്യാപകരുടെയും ലാബ് അസിസ്റ്റന്റ്മാരുടെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തത്വത്തില്‍ തീരുമാനിച്ച് ഉത്തരവായി.
ഉത്തരവ് ഇവിടെ
ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം - എയ്ഡഡ് - 2014-2015, 2015-2016അധ്യയന വര്‍ഷങ്ങളില്‍ എയ്ഡഡ് മേഖലയില്‍ അനുവദിച്ച പുതിയ ഹയര്‍  സെക്കണ്ടറി സ്കൂളുകളില്‍ അദ്ധ്യാപകരുടെയും ലാബ് അസിസ്റ്റന്റ്മാരുടെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തത്വത്തില്‍ തീരുമാനിച്ച് ഉത്തരവായി.
ഉത്തരവ് ഇവിടെ