എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Saturday 28 February 2015

Updation of employee details in SPARK


Updation of employee details in SPARK must be completed before 31-3-2015.Circular

SSLC CE DATE EXTENDED


SSLC 2015 CE TABULATION LAST DATE EXTENDED UP TO 03/03/2015

Thursday 26 February 2015

വാര്‍ഷിക ഐ ടി പരീക്ഷാ സര്‍ക്കുലര്‍ (STD 8 &9)

2015 വാര്‍ഷിക ഐ ടി പരീക്ഷാ (STD 8 & 9) സര്‍ക്കുലര്‍

Monday 23 February 2015

SSLC IT EXAM MARK UPLOADING & CE MARK ENTRY

SSLC CE MARK UPLOADING LINK AND SSLC/THSLC 2015 - IT MARK UPLOADING LINK IS NOW ACTIVE IN iExaMS Site

Friday 20 February 2015

IT EXAM 2015-SOFTWARE COPYING PROBLEM - SOLUTIONS


സ്കൂളുകള്‍ക്ക് പരീക്ഷാഭവന്‍ വിതരണം ചെയ്ത ഐടി പരീക്ഷാ സോഫ്ട്‌വെയര്‍ സി.ഡി റീഡ് ചെയ്യാത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം യഥാര്‍ത്ഥത്തില്‍ പരീക്ഷാഭവന്‍ സി.ഡികള്‍ കോപ്പിചെയ്ത് തയ്യാറാക്കുമ്പോള്‍ ഉണ്ടായതാണ്.

Thursday 19 February 2015

SSLC IT EXAM 2015

IT EXAM 2015 CIRCULAR & USER MANUAL ATTACHED

Wednesday 18 February 2015

റാസ്ബെറി പൈ കമ്പ്യൂട്ടര്‍ വിതരണവും പരിശീലനവും


സംസ്ഥാനത്തെ ഗവണ്‍മെന്റ്/ഗവണ്‍മെന്റ് എയ്‌ഡഡ് ഹൈസ്കൂളുകളിലെ എട്ടാംക്ലാസ്സുകാര്‍ക്കായി, കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷ നടത്തിയിരുന്നു. ഓരോ സ്കൂളില്‍ നിന്നും ഒന്നാംസ്ഥാനം ലഭിച്ചവര്‍ക്ക്, ഒരു റാസ്ബെറി പൈ കമ്പ്യൂട്ടര്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.

Monday 16 February 2015

SSLC HALL TICKET



SSLC HALL TICKET PUBLISHED .circular
 iExAMS സൈറ്റില്‍ Pre Examination വിഭാഗത്തില്‍നിന്ന് A ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്ത പോലെ തന്നെ ഡൗണ്‍ലോഡ് ചെയ്യാം

Saturday 14 February 2015

K-TET Exemption granted

K-TET Exemption granted to the Teachers appointed during 2014-15 for the period of 5 Years.Govt:Order

Friday 13 February 2015

IT EXAMINATION 2015 നടത്തിപ്പിനാവശ്യമായ ഫോമുകള്‍

IT EXAMINATION 2015 നടത്തിപ്പിനാവശ്യമായ എല്ലാ ഫോമുകളും ഒന്നിച്ച് താഴെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.(Zip File)

 https://dl.dropboxusercontent.com/u/18413931/itquizpresentation.zip

APPLICATION FOR NEW PEECS CENTERS

APPLICATION FOR NEW PEECS CENTERS IS INVITED .
Click here for Circular

Thursday 12 February 2015

SSLC IT EXAM 2014 – 15 – Training for Invigilators


2014 – 15 എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷയുടെ ഇന്‍വിജിലേറ്റര്‍മാര്‍ക്കായുള്ള (Kollam Edu:Dist) പരിശീലനം ഫെബ്രുവരി 16 ന് താഴെ പറയുന്ന ക്രമത്തില്‍ നടത്തുന്നതാണ്. സ്കൂളില്‍ നിന്നും പേര് നല്‍കിയിട്ടുള്ള മുഴുവന്‍ ഐ.ടി അദ്ധ്യാപകരെയും പരിശീലനത്തിനായി അയക്കേണ്ടതാണ്

Wednesday 11 February 2015

Annual Exam Time Table

For Annual Exam time  table Click here

SSLC A LIST

A List & CE Mark Entry
A List Printout: Thiruvananthapuram to Eranakulam 12/02/2015 & 13/02/2015
         Thrissur to Kasaracode 14/02/2015 & 16/02/2015
         Image result for new gif
New CIRCULAR FOR SSLC A LIST DOWNLOAD FROM HERE


Tuesday 10 February 2015

SSLC IT EXAM 2015 NOTIFICATION

<blink>
SSLC IT EXAM
എസ്.എല്‍ സി ഐ.ടി പരീക്ഷ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ നടത്തേണ്ടതാണ്. പരീക്ഷയ്ക് ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ പരീക്ഷാ തിയതികള്‍ ക്രമീകരിച്ച്കൊണ്ടുള്ള ഷെഡ്യൂള്‍ (മാതൃക P3)തയ്യാറാക്കി ഫെബ്രവരി 14ന് മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
വിശദമായ സര്‍ക്കുലര്‍ ഇവിടെ

Monday 9 February 2015

PEECS ENTRANCE CLASSES ON NEXT WEEK


14-02-2015                                         Subject : Chemistry
Topics       : Electrochemistry, Chemical Kinetics and Surface Chemistry 

15-02-2015       Subject : Mathematics
Topics : Differential Calculus


Saturday 7 February 2015

SSLC CE MARK USER GUIDE

SSLC EXAM 2015 CE MARK USER    GUIDE DOWNLOAD FROM HERE

Friday 6 February 2015

PEECS ENTRANCE CLASSES ON 07-02-15 & 08-02-15

Botany Module-1 Discussion questions download from here
Physics Module-2  Discussion questions  
download from here

Wednesday 4 February 2015

Monday 2 February 2015

SSLC ഉത്തരക്കടലാസ് പരിശോധന

HOW TO DISSABLE LAPTOP KEY BOARD


കീ ബോര്‍ഡ് തകരാറുമൂലം ഉപയോഗിക്കുവാന്‍ കഴിയാത്ത ലാപ് ടോപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിനുള്ളമാര്‍ഗം

Sunday 1 February 2015

SSLC IT EXAM 2015


എസ് എസ് എല്‍ സി ഐ ടി പരീക്ഷ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 3 വരെ എന്നതാണ് പുതുക്കിയ തീയതി