എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Tuesday 23 February 2016


Annual Examination Time Table 2016 (Revised)
HS Section | HS Attached LP/UP | Independent LP/UP | Muslim School LP/UP

Sunday 21 February 2016

22-02-2016 മുതല്‍ ഐ ടി പരീക്ഷ നടത്തുന്ന കമ്പ്യൂട്ടറുകളില്‍ itexam_update.tar.gz ഇന്‍സ്റ്റാള്‍ ചെയ്ത് മാത്രമേ തുടര്‍ന്നുളള ഐ ടി പരീക്ഷ നടത്താന്‍ പാടുളള.

 SSLC IT EXAM URGENT

CIRCULAR

ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് പരീക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍

കണ്ണൂര്‍ ജില്ലയിലെ ഒരു പരീക്ഷാ കേന്ദ്രത്തിലെ ഐടി പരീക്ഷാ സോഫ്ട് വെയറിലെ ചില ചോദ്യങ്ങള്‍ പൂറത്തായതിനാല്‍ അവശേഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി ഐ.ടി പരീക്ഷ പുതുക്കിയ പരീക്ഷാ സോഫ്ട് വെയര്‍ ഉപയോഗിച്ച് നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.
എസ്എസ്എല്‍സി പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂളുകള്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന i-ExaMS വെബ്സൈറ്റില്‍ ഹെഡ് ‌മാസ്റ്റര്‍ ലോഗിന്‍ ചെയ്ത് itexam_update.tar.gz ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷ നടത്തുന്ന കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് മാത്രമേ തുടര്‍ന്നുളള ഐടി പരീക്ഷ നടത്താല്‍ പാടുളള. പരീക്ഷാ സോഫ്ട് വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.

***രാവിലെ ഒമ്പതരയോടെ മാത്രം ഇതിനുള്ള ലിങ്ക് iExaMS സൈറ്റില്‍ ലഭിക്കും. നിലവില്‍ പരീക്ഷ പൂര്‍ത്തിയാക്കാത്ത വിദ്യാലയങ്ങള്‍ക്ക് മാത്രമേ ഈ ലിങ്ക് ലഭിക്കൂ. പരീക്ഷ പൂര്‍ത്തിയാക്കി csv ഫയലുകള്‍ അപ്‌ലോഡ് ചെയ്ത വിദ്യാലയങ്ങളുടെ പേജില്‍ ഈ ലിങ്ക് ലഭിക്കില്ല.
എസ്.എസ്.എല്‍.സി  ഐ ടി  പരീക്ഷാ സോഫ്ട് ‌‌വെയര്‍ അപ്ഡേറ്റ് ചെയ്യുന്ന വിധം
എസ്.എസ്.എല്‍.സി പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂളുകള്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന i-ExaMS വെബ് സൈറ്റില്‍  ഹെഡ് ‌മാസ്റ്റര്‍ ലോഗിന്റെ യൂസര്‍ നെയിമുും പാസ്‍വേഡും ഉപയോഗിച്ച് ലോഗില്‍  ചെയ്ത് താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍  ചെയ്യുക.
•ഹോം പേജില്‍ ലഭ്യമാക്കിയിരിക്കുന്ന ലിങ്കില്‍ നിന്ന് itexam_update.tar.gz ഡൗണ്‍ലോഡ് ചെയ്യുക.
• ഡൗണ്‍ലോഡ് ചെയ്ത itexam_update.tar.gz എന്ന ഫയല്‍ നിലവില്‍  ഐ.ടി  പരീക്ഷാ സോഫ്ട്‌വെയര്‍   ഇന്‍സ്റ്റാള്‍ ചെയ്തിട്ടുളള കമ്പ്യൂട്ടറുകളിേലേയ്ക്ക് കോപ്പി ചെയ്ത ശേഷം extract ചെയ്യുക.
• ഇപ്പോള്‍ ലഭിച്ച itexam_update എന്ന ഫോള്‍ഡര്‍ തുറന്ന് അതിനുള്ളിലെ  install_updates.sh എന്ന ഫയലില്‍ ഡബിള്‍ ക്ലിക് ചെയ്യുക.
• Run in terminal എന്നതില്‍ ക്ലിക് ചെയ്യുക.
• പാസ് ‌വേഡ് നല്‍കാനുളള ബോക്സില്‍ സിസ്റ്റം പാസ്‌ ‌‌വേഡ്(ചീഫ് എക്സാമിനറുടെടെ പാസ്‌ ‌വേഡ് അല്ല) നല്‍കുക.
• ഇന്‍സ്റ്റാലേഷന്‍  പൂര്‍ത്തിയായാല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍  അവശേഷിക്കുന്ന കുട്ടികളുെടെ മാത്രം പരീക്ഷ നടത്തുക.
• ഐ ടി പരീക്ഷാ നടത്തിപ്പിന് ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും അഡ്‌മിനിസ്ട്രേറ്റിവ്  അധികാരമുളള യൂസറില്‍ (default user) ഇത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.
• ഐ ടി  പരീക്ഷ നടത്തുന്ന കമ്പ്യൂട്ടറുകളില്‍ itexam_update.tar.gz ഇന്‍സ്റ്റാള്‍  ചെയ്ത് മാത്രമേ തുടര്‍ന്നുളള ഐ ടി  പരീക്ഷ നടത്താന്‍ പാടുളള.

Thursday 18 February 2016

SSLC VALUATION 2016 - LTR FROM PAREEKSHA COMMISIONER TO DEO'S

2016 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിനുള്ള ക്യാമ്പുകൾ ഏപ്രിൽ-1 ന് ആരംഭിക്കുകയാണ്. ഇതിലേയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ ഒരു വർഷം സർവ്വീസ് പൂർത്തിയാക്കി എസ്.എസ്.എൽ.സി. ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന എച്ച്.എസ്.എ.മാരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുകയാണ്.ആയതിനാൽ ഓൺലൈൻ അപേക്ഷകളുടെ കൺഫർമേഷൻ അതാത് ഹെഡ്മാസ്റ്റർമാർ 20/02/2016 ന് മുൻപ് നടത്തണമെന്ന നിർദ്ദേശം ഡി.ഇ.ഒ. യിൽ നിന്ന് നൽകേണ്ടതാണ്. മൂല്യനിർണ്ണയത്തിന് അദ്ധ്യാപകരുടെ കുറവ് നേരിടുന്നതിനാൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമസ്തടി, ബയോളജി വിഭാഗത്തിലെ യോഗ്യരായ അദ്ധ്യാപകർ നിർബന്ധമായും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടതിനാൽ തങ്ങളുടെ സ്കൂളിലെ മേൽപറഞ്ഞ വിഭാഗത്തിൽ ഉൾപ്പെടുന്ന എല്ലാ എച്ച്.എസ്.എ. മാരും ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ആയതിന്റെ കൺഫർമേഷൻ നടത്തിയെന്നും എല്ലാ പ്രഥമാദ്ധ്യാപകരും ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും അടിയന്തിര നിർദ്ദേശം എല്ലാ സ്കൂളുകൾക്കും നൽകേണ്ടതാണ്.
Circular

Wednesday 17 February 2016

SSLC IT EXAM 2016

The facility for uploading IT  Exam marks-Final export file  (in csv) is available at the iExams school  login ( http://sslcexamkerala.gov.in/iexam/SSLC/).Each school can upload the corresponding school's Final Export file only once. Hence  upload the export file only after completing the examination. Confirm this before uploading.


LSS/USS HALL TICKETS

LSS USS പരീക്ഷയ്ക്ക് പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ് . LSS USS 2016 Download Hall Ticket എന്നതില്‍ ക്ലിക്ക് ചെയ്തു വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യാന്‍ ഉപയോഗിച്ച അതേ യൂസര്‍ നെയിമും പാസ്‌വേഡുമാണ് ഇവിടേയും ഉപയോഗിക്കേണ്ടത്.  ഉദാഹരണമായി User Name : S29050 (S എന്ന ഇംഗ്ലീ‍ഷ് അക്ഷരത്തോടൊപ്പം സ്കൂള്‍കോഡ് ചേര്‍ക്കുക)ലോഗിന്‍ പാസ്‌വേഡ് മറന്നു പോയെങ്കില്‍ AEO ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .ഡൗണ്ഡലോഡ് ലിങ്ക് left side pane ല്‍(LSS/USS Scholarships) ലഭ്യമാണ്.

വിജയപത്ത് റിയാലിറ്റി ഷോ 2016

വിജയപത്ത് റിയാലിറ്റി ഷോയില്‍ ജില്ലകളില്‍ നിന്നും പങ്കെടുക്കാനെത്തുന്ന കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ദിവസങ്ങളില്‍ രാവിലെ 8മണിക്ക് വിക്ടേഴ്സ് സ്റ്റുഡിയോവില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആദ്യദിവസം ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രസ്തുത ഉദ്ഘാടനം ചെയ്യുന്നതാണെന്ന അറിയിപ്പും പങ്കിടുന്നു.

Monday 8 February 2016

IT EXAM 2016

SSLC ഐ ടി പരീക്ഷ ഫെബ്രുവരി 15 മുതല്‍ 27 വരെ .സര്‍ക്കുലര്‍

Wednesday 3 February 2016



»
Flash News:SSLC Examination-March 2016 Centralized Valuation Submission of Online Application for Examinership Can be done Now..LAST DATE FOR ONLINE SUBMISSION OF APPLICATION:10/02/2016..LAST DATE HM CONFIRM:12/02/2016**

SSLC Valuation Applay Applay Online

SSLC - IT THEORY QUESTION BANK -QUESTIONS AND ANSWERS FROM 2014 TO 2016


എസ്.എസ്.എല്‍.സി ഐ.ടി മോഡല്‍ പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇതിനകം പ്രാക്ടീസ് തുടങ്ങിയല്ലോ.. പ്രാക്ടികല്‍ പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് കിട്ടിയാല്‍ മാത്രം പോരാ.. തിയറിയിലും അഞ്ചിന് മുകളില്‍ മാര്‍ക്ക് ലഭിച്ചാല്‍ മാത്രമേ A+ ഉറപ്പിക്കാന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെയാണ് ഷേണി സ്കൂള്‍ ബ്ലോഗ് നിങ്ങള്‍ക്കായി കുറച്ച് തിയറി ചോദ്യങ്ങളും ഉത്തരങ്ങളും നല്‍ക്കുന്നു.അധ്യാപകര്‍ നല്‍ക്കുന്ന നോട്ട്സിന്റെ കൂടെ ഈ ചോദ്യോത്തരങ്ങളെയും ഡൗണ്‍ലോഡ് ചെയ്ത് പഠിച്ചാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമാകും എന്ന് കരുതുന്നു.  2014മുതല്‍ 2016 വരെയുള്ള ചില ചോദ്യങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്.
IT THEORY MODEL EXAM THEORY QUESTIONS 2016   ANSWERS

 
IT THEORY QUESTIONS AND ANSWERS  - SSLC  EXAM FEBRUARY 2015

 
IT THEORY QUESTIONS - SSLC MODEL EXAM 2015 

 
IT THEORY QUESTIONS - SSLC MODEL EXAM 2015  ANSWERS

 
IT THEORY QUESTIONS AND ANSWERS BY VIPIN MAHATMA

 
IT THEORY  QUESTIONS  -SSLC MODEL EXAM 2014 

 
IT THEORY ANSWERS - SSLC MODEL EXAM 2014

 
IT THEORY QUESTIONS- HALF YEARLY EXAM 2015  - ENGLISH MEDIUM

 
IT THEORY QUESTIONS AND ANSWERS - ENGLISH MEDIUM

 
IT THEORY QUESTIONS AND ANSWERS BY VIPIN MAHATMA- ENGLISH 




TEACHING PLAN FOR ALL SUBJECTS - CLASS VIII BY DIET IDUKKI

 
എട്ടാം ക്ലാസ്സിലെ എല്ലാ വിഷയങ്ങള്‍ക്കുള്ള ടീച്ചിംഗ് പ്ലാന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക