എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Wednesday 18 March 2015

LSS/ USS EXAM

മാര്‍ച്ച് 28ന് നടക്കുന്ന എല്‍.എസ്.എസ്./
യു.എസ്.എസ്. പരീക്ഷകള്‍ക്കു വേണ്ടി ഏതെങ്കിലും സ്‌കൂളുകളില്‍ കുട്ടികളുടെ പേരും മറ്റ് വിവരങ്ങളും അപ്‌ലോഡ് ചെയ്യാന്‍ കഴിയാതെ വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി മാര്‍ച്ച് 20 രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ വീണ്ടും സൈറ്റ് ഓപ്പണ്‍ ചെയ്യും. ഈ അവസരം എല്ലാ ജില്ലകളിലെയും സ്‌കൂളുകള്‍ കൃത്യമായി വിനിയോഗിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

No comments:

Post a Comment