എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Thursday 5 March 2015

LIVE WITH LESSONS FOR SSLC STUDENTS IN VICTERS


വിക്ടേഴ്‌സ് ചാനലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് വിത്ത് ലെസ്സന്‍സ് തത്‌സമയ ഫോണ്‍ ഇന്‍ സംശയ നിവാരണ പരിപാടി മാര്‍ച്ച് ഏഴിന് ആരംഭിക്കും. എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ ഏഴുവരെയാണ് സംപ്രേഷണം. അടുത്ത ദിവസത്തെ പരീക്ഷയാണ് ഓരോ എപ്പിസോഡിലും വിദഗ്ദ്ധ അധ്യാപകര്‍ ചര്‍ച്ച ചെയ്യുന്നത്.
വൈകുന്നേരം ആറുമുതല്‍ 18004259877 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് സംശയ നിവാരണം നടത്താം. victers questions@gmail.comഎന്ന പേരില്‍ ഇ-മെയില്‍ വിലാസത്തിലേക്ക് ചോദ്യങ്ങളും സംശയങ്ങളും അയയ്ക്കാം

1 comment: