എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Wednesday 19 October 2016

IT Quiz 2016 – വേദികള്‍


IT Quiz മത്സരം 2016 – വേദികള്‍
എല്ലാ സബ്‌ജില്ലകളിലും 21.10.2016 ന് ഒരേ സമയം മത്സരങ്ങള്‍ നടക്കുന്നതാണ്
രജിസ്ട്രേഷന്‍ - 9.30 am
മത്സര സമയം
UP – 10.00 am , HS & HSS – 11.30 am
സബ്‌ജില്ല
വേദി
കൊല്ലം ഡിസ്ട്രിക്ട് റിസോഴ്സ് സെന്റര്‍, .ടി.@സ്കൂള്‍
പട്ടത്താനം
ചവറ ജി.എച്ച്.എസ്.എസ്. ചവറ (ബോയ്സ്)
കരുനാഗപ്പള്ളി ബി.ആര്‍.സി.കരുനാഗപ്പള്ളി
കുണ്ടറ ടി. കെ. എം. ഹയര്‍ സെക്കന്ററി സ്കൂള്‍, കരിക്കോട്
ചാത്തന്നൂര്‍ ബി.ആര്‍.സി. ചാത്തന്നൂര്‍
കൊട്ടാരക്കര ഐ ടി. സെന്റര്‍, ‍ഡയറ്റ് ,കൊട്ടാരക്കര
വെളിയം ജി.എച്ച്.എസ്. പൂയപ്പള്ളി
കുളക്കട ജി.വി.എച്ച്.എസ്.എസ്. കുളക്കട
ശാസ്താംകോട്ട ജെ.എം.എച്ച്.എസ്. ശാസ്താംകോട്ട
പുനലൂര്‍ ബി.ആര്‍.സി. പുനലൂര്‍
അഞ്ചല്‍ ജി.എച്ച്.എസ്.എസ്. അഞ്ചല്‍ വെസ്റ്റ്
ചടയമംഗലം എം.ജി.എച്ച്.എസ്.എസ്.ചടയമംഗലം

ജി. പി. മോഹന്‍ദാസ്,ഡിസ്ട്രിക്ട് കോ ഓഡിനേറ്റര്‍,.ടി.@സ്കൂള്‍ കൊല്ലം

No comments:

Post a Comment