എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Monday 22 June 2015

SETIGAM


 എട്ടാം ക്ലാസ് പാഠപുതുക്കിയ പുസ്തകങ്ങളില്‍ ഫിസിക്സ് , ഗണിതം , ബയോളജി  വിഷയങ്ങളിലെ ആദ്യ പാഠഭാഗങ്ങളെയും, ഒമ്പതാ ക്സാസിലെ ഗണിത വിഷയത്തെ എല്ലാ പാഠഭാഗങ്ങളെയും  ആസ്പദമാക്കി കുണ്ടൂര്‍ക്കുന്ന് TSNMHS-ലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുമ്പ് പരിചയപ്പെട്ട SETIGAM-കളെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലിനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയും അതിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനസജ്ജ്മാകും . Extract ചെയ്യുന്ന ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പാപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് സ്വയം വിലയിരുത്തുന്നതിന് സഹായകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയതിന് അഭിനന്ദനങ്ങള്‍. ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന
ഈ SETIGAM വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിയാല്‍ അവര്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്നുറപ്പ്. പ്രമോദ് മൂര്‍ത്തി സാറിന് IT @School ബ്ലോഗിന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.
VIII STANDARD
ഊര്‍ജ്ജതന്ത്രം
       
ജീവശാസ്ത്രം

       
ഗണിതം

ഒമ്പതാം ക്ലാസ്സ് ഗണിതം (എല്ലാ അദ്ധ്യായങ്ങളും)

2 comments:

  1. നല്ല ഉദ്യമം,അഭിനന്ദനങ്ങള്‍ !!!
    ഐ.ടി.സ്കുളിന് ജില്ലാതലങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാം എന്ന് തെളിയിച്ചതിന്....

    ReplyDelete