2015 മാര്‍ച്ചിലെ
എസ്.എല്‍.എല്‍.സി പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളില്‍ പരമാവധി രണ്ട് പേപ്പറുകള്‍ക്ക് കുറഞ്ഞത് D+ ഗ്രേഡ്
എങ്കിലും ലഭിക്കാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിന് അവസരം
നഷ്ടപ്പെട്ടവര്‍ക്ക് മാത്രമായി സേവ് എ ഇയര്‍ (സേ -SAY) പരീക്ഷ
നടത്തുന്നതാണ്. 2015 മേയ് മാസം 18 മുതല്‍ 22 വരെയുള്ള തിയതികളില്‍
സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ
കേന്ദ്രങ്ങളിലാണ് സേ പരീക്ഷ നടത്തുന്നത്.
SSLC 2015 SAY |NOTIFICATION|SAY FORMS|SAY CENTRE
SSLC 2015 SAY |NOTIFICATION|SAY FORMS|SAY CENTRE
No comments:
Post a Comment