എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Wednesday 28 January 2015

*എസ് എസ് എല്‍ സി ഐ ടി പരീക്ഷ


മോഡല്‍ ഐ ടി പരീക്ഷയില്‍ അപൂര്‍വം ചില കമ്പ്യൂട്ടറുകളില്‍, ചില സമയങ്ങളില്‍ ഒരു പ്രാക്ടിക്കല്‍ ഗ്രൂപ്പിലെ ഒരു ചോദ്യം ലോഡ് ചെയ്ത് വരാത്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
പരീക്ഷാ സോഫ്ട്‌വെയര്‍ വിശദമായ പരിശേധനക്ക് വിധേയമാക്കിയിട്ടുണ്ട്. പരീക്ഷാ സോഫ്ട്‌വെയറിന്റെ പിഴവ് കൊണ്ടല്ല ഇങ്ങനെ ഉണ്ടാകുന്നത്.
അതിനാല്‍ മോഡല്‍ പരീക്ഷാസമയത്ത് എന്തെങ്കിലും പ്രശ്നം കാണിച്ചിട്ടുള്ള കമ്പ്യൂട്ടറുകള്‍ ഓപ്പറേറ്റിംഗ് സിസ്റ്റം മാറ്റിയശേഷം മാത്രമേ എസ് എസ് എല്‍ സി ഐ ടി പരീക്ഷക്ക് ഉപയോഗിക്കാവു.

No comments:

Post a Comment