ഐടി
@
സ്കൂള്‍
ജില്ലാ ഓഫീസിലേക്ക് ദിവസ
വേതനാടിസ്ഥാനത്തില്‍ ഓഫീസ്
അസിസ്റ്റന്റിനെ നിയമിക്കുന്നു.
ബിരുദവും
കമ്പ്യൂട്ടര്‍-മലയാളം
കമ്പ്യൂട്ടിങ്ങ് പരിജ്ഞാനവും
ഉള്ളവര്‍ക്കാണ് നിയമനം
നല്‍കുക.
താല്‍പര്യമുള്ളവര്‍
2016
ഫെബ്രുവരി
മൂന്നാം തീയതി വൈകിട്ട് 3
മണിക്ക്
പട്ടത്താനത്തുള്ള ഐടി അറ്റ്
സ്കൂള്‍ ജില്ലാ ഓഫീസില്‍
നടക്കുന്ന ഇന്റര്‍വ്യൂവിന്
അസ്സല്‍ രേഖകളുമായി ഹാജരാകേണ്ടതാണ്.
കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുകഃ
അശോക്‌കുമാര്‍.
പി
(ജില്ലാ
കോ-ഓര്‍ഡിനേറ്റര്‍)
ഫോണ്‍-9496260813
No comments:
Post a Comment