ചിത്രരചനാ മത്സരം
സംസ്ഥാന
സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സഹകരണദിനം
ആചരിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൂലൈ നാലിന്
അന്തര്‍ദേശീയ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍
പങ്കെടുക്കുവാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അതാതു ജില്ലകളിലെ
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലന കോളേജുകള്‍,
കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍മാരുമായി ബന്ധപ്പെടണം.
No comments:
Post a Comment