SCHOOL SASTHROLSAVAM 2015
Monday, 23 November 2015
Friday, 6 November 2015
എന്‍.ടി.എസ്., എന്‍.എം.എം.എസ്. പരീക്ഷ നവംബര്‍ 11 ന്
സംസ്ഥാനതല
നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയും നാഷണല്‍ മീന്‍സ് കം മെരിറ്റ്
സ്‌കോളര്‍ഷിപ്പ് പരീക്ഷയും നവംബര്‍ 11 ന് നടക്കും. പരീക്ഷാ
കേന്ദ്രങ്ങള്‍ക്കും സമയക്രമത്തിനും മാറ്റമില്ല. അപേക്ഷിച്ച എല്ലാ
കുട്ടികള്‍ക്കും എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റില്‍ നിന്ന് അഡ്മിഷന്‍
കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. എസ്.സി.ഇ.ആര്‍.ടി
വെബ്‌സൈറ്റ്:www.scert.kerala.gov.in. .
പി.എന്‍.എക്‌സ്.5074/2015
Monday, 2 November 2015
Sunday, 1 November 2015
2015-2016
വര്‍ഷത്തെ
കൊല്ലം റവന്യൂ ജില്ലാ
ശാസ്ത്രോത്സവത്തിന്റെ
ഭാഗമായിട്ടുള്ള
ഐടി ക്വിസ് മത്സരം 09/11/2015
തിങ്കളാഴ്ച്
കൊല്ലം പട്ടത്താനത്തുള്ള
ഐടി അറ്റ് സ്കൂള്‍ ജില്ലാ
ഓഫീസില്‍
വെച്ച് നടത്തുന്നതാണ്.
മത്സര
സമയക്രമം താഴെ പറയുന്നു. മത്സരാര്‍ത്ഥികള്‍
മത്സരം ആരംഭിക്കുന്നതിന്
അര മണിക്കൂര്‍ മുമ്പ്
സ്കൂള്‍ പ്രഥമാധ്യാപകര്‍
നല്‍കിയ തിരിച്ചറിയല്‍
രേഖയുമായി രജിസ്ട്രേഷന്
ഹാജരാകേണ്ടതാണ്.
യു.പി
വിഭാഗം -
രാവിലെ
10.00
മണി
ഹൈസ്കൂള്‍
വിഭാഗം -
രാവിലെ
11.00
മണി
ഹയര്‍
സെക്കണ്ടറി വിഭാഗം -
ഉച്ച
12.00
മണി
Thursday, 15 October 2015
ജീവനക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കി
Tuesday, 13 October 2015
Sunday, 11 October 2015
കൊല്ലം ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നടക്കുന്ന ഐടി മേള - 2015 ലെ ഐ.ടി ക്വിസ് 12.10.2015 ന് രാവിലെ 10.00 ന് നടക്കും.
ഐ.ടി മേളകളുടെ ഷെഡ്യൂള്‍ അറ്റാച്ച് ചെയ്യുന്നു
രജിസ്ട്രേഷന്‍ : 9.30
യു.പി വിഭാഗം - 10.00
ഹൈസ്കൂള്‍ വിഭാഗം - 11.00
ഹയര്‍സെക്കണ്ടറി വിഭാഗം - 12.00
* പങ്കെടുക്കുന്ന കുട്ടികള്‍ സ്കൂളില്‍ നിന്നുള്ള സാക്ഷ്യ പത്രം കൊണ്ടു വരേണ്ടതാണ്.
Subscribe to:
Posts (Atom)



