SCHOOL SASTHROLSAVAM 2015
Tuesday, 23 August 2016
Wednesday, 10 August 2016
SSLC FIRST MID TERM SAMPLE QUESTION PAPERS ALL SUBJECTS - ENGLISH AND MALAYALAM MEDIUM AND UNIT TEST PAPERS ENGLISH MEDIUM WITH KEY
ഈ
വർഷത്തെ പാദ വാർഷിക പരീക്ഷയുടെ Time Table എല്ലാവർക്കും
കിട്ടിയിരിക്കുമല്ലോ? ഇനി തയ്യാറെടുപ്പിന്റെ നാളുകളാണ് . പുതിയ
പുസ്തകമായതിനാൽ മുൻകാല ചോദ്യപേപ്പറുകളെ പൂർണ്ണമായും ആശ്രയിക്കുക
പ്രായോഗികവുമല്ല .ഈയൊരു പ്രതിസന്ധി മുന്നിൽ, കണ്ട് പത്താം ക്ലാസിന്റെ എല്ലാ
വിഷയങ്ങളുടേയും First mid term Sample Question Papers , Montly unit
Test Papers തൃശ്ശൂർ ജില്ലയിൽ
നിന്നുള്ള ജിനി ആന്റണി സർ തയ്യാറാക്കിയിരിക്കുന്നു .ഓരോ യവിഷയങ്ങൾക്കും മലയാളം , English മീഡിയം
ചോദ്യപേപ്പറുകളാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നു . തന്റെ സമയവും അധ്യാനവും
ഇതിനായ് കണ്ടെത്തിയ ജിനി ആന്റണി സാറിന് ഞങ്ങൾ നിറഞ്ഞ മനസ്സോടെ നന്ദി
അറിയിക്കുന്നു.
MONTHLY UNIT TEST PAPERS (ENGLISH MEDIUM WITH KEY
FIRST MID TERM QUESTION PAPERS
MALAYALAM MEDIUM
MALAYALAM I
MALAYALAM II
ENGLISH
HINDI
SOCIAL
PHYSICS
CHEMISTRY
BIOLOGY
MATHS
ENGLISH MEDIUM
SOCIAL
PHYSICS
CHEMISTRY
BIOLOGY
MATHS
Wednesday, 3 August 2016
MINUTES OF THE QIP MEETING
29.7.2016 ൽ കൂടിയ QIP മീറ്റിങ്ങിന്റെ തീരുമാനങ്ങൾ ഒന്നാം പാദവാർഷിക പരീക്ഷ 8,9,10 ക്ലാസുകളിൽ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7വരെ
- 1 മുതൽ 7വരെ ക്ലാസുകളിൽ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7വരെ
- സെപ്റ്റംബർ 5ന് പരീക്ഷയില്ല. പക്ഷെ അന്നേ ദിവസം പ്രവൃത്തി ദിനമായിരിക്കും.
- അഗസ്റ്റ് 20 ക്ലസ്റ്റർ ഉണ്ടായിരിക്കും.
- എയ്ഡഡ് സ്കൂളുകൾക്കും അക്കാഡമിക് കലണ്ടർ സൗജന്യമായി നൽകാൻ ശ്രമിക്കും.
- അർദ്ധവാർഷിക പരീക്ഷ മുതൽ ക്വസ്റ്റ്യൻ പേപ്പർ നിർമ്മിക്കുന്നതിന് താത്പര്യമുള്ളവരെ ഉൾപ്പെടുത്തി ഒരു പൂൾ ഉണ്ടാക്കും. അതിനായി അപേക്ഷ ക്ഷണിക്കും.
- DPl നിർദ്ദേശിക്കുന്ന സ്റ്റാമ്പുകൾ അല്ലാതെ മറ്റൊരു സ്റ്റാമ്പും സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യരുത്.
Tuesday, 2 August 2016
CHILDLINE Service
Komal - A film on CSA
Komal is like any other bright,
sensitive and happy 7 year old. Her new neighbour- Mr. Bakshi, who moved in
with his wife, is her father’s old friend. Komal bonds with the affable
Mr.Bakshi with whom she has a whale of a time. Until, Komal discovers
Mr.Bakshi’s bitter reality.
Our CHILDLINE Didi explains to
children the concept of safe and unsafe touch, so that they can be better
equipped to protect themselves and take help from trusted adults if ever caught
in a similar situation.
VIDEO AGAINST CHILD ABUSE PLEASE CLICK HERE
Monday, 1 August 2016
Thursday, 7 July 2016
ഐ.ഇ.ഡി.എസ്.എസ് റിസോഴ്‌സ് അധ്യാപക നിയമനം
പൊതുവിദ്യാഭ്യാസ
വകുപ്പിന്‍ കീഴില്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക്
ഐ.ഇ.ഡി.എസ്.എസ് റിസോഴ്‌സ് അധ്യാപകരായി കരാര്‍ അടിസ്ഥാനത്തില്‍
നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും
അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 19ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ്
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലഭിക്കണം. അപേക്ഷയുടെ മാതൃകയും കൂടുതല്‍
വിവരവും www.education.kerala.gov.in - ല്‍ ലഭിക്കും.
Subscribe to:
Posts (Atom)