എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Wednesday, 4 January 2017

Result kalolsavam kollam edu. District 2017 final

Final Results by amarhindi on Scribd

Tuesday, 15 November 2016

കൊല്ലം റവന്യൂ ജില്ലാ ഐ. ടി. മേള - ആദ്യ ദിവസത്തെ സമ്പൂര്‍ണ്ണ റിസള്‍ട്ട്

യു പി റിസള്‍ട്ട്     Click Here

എച്ച്.എസ്. റിസള്‍ട്ട്   Click Here

എച്ച്.എസ്.എസ് റിസള്‍ട്ട്    Click Here

എല്ലാ സബിജില്ലകളുടെയും പോയിന്റ്   Click Here

Total Point     Click Here
 

Friday, 11 November 2016

Tuesday, 8 November 2016

റവന്യൂജില്ലാ ഐ.ടി.മേള 2016

മത്സര സമയക്രമവും ഐ.ഡി.കാര്‍ഡിന്റെ മാതൃകയും ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം
Download now - Click image to download.

Sunday, 6 November 2016

കൊല്ലം റവന്യൂ ജില്ലാ ഐ. ടി. മേളയോടനുബന്ധിച്ചുള്ള ഐ. ടി. ക്വിസ്സ് മത്സരം നവംബര്‍ 10ന്

കൊല്ലം റവന്യൂ ജില്ലാ ഐ. ടി. മേളയോടനുബന്ധിച്ചുള്ള ഐ. ടി. ക്വിസ്സ് മത്സരം നവംബര്‍ 10ന് പട്ടത്താനത്തുള്ള കൊല്ലം ജില്ലാ ഓഫീസില്‍ വച്ച് നടത്തുന്നതാണ്. യു. പി. വിഭാഗം മത്സരം രാവിലെ 10 മണിക്കും ഹൈസ്കൂള്‍ വിഭാഗം മത്സരം 11 മണിക്കും ഹയര്‍ സെക്കന്ററി വിഭാഗം മത്സരം 1.30 നുമായിരിക്കും നടക്കുക. 
ഐ. ടി. മേളയിലെ മറ്റ് മത്സരങ്ങള്‍ നവംബര്‍ 15, 16 തീയതികളില്‍ കൊല്ലം വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടത്തുന്നതാണ്.
ഓരോ മത്സര ഇനത്തിനും അരമണിക്കൂര്‍ മുന്‍പായി രജിസ്ട്രേഷന്‍ നടക്കുന്നതാണ്

Thursday, 27 October 2016

CHATHANNOOR SUB DISTRICT IT MELA RESULT

ALL RESULTS
SCHOOL POINTS
OVER ALL
TOTAL POINTS

Wednesday, 19 October 2016

IT Quiz 2016 – വേദികള്‍


IT Quiz മത്സരം 2016 – വേദികള്‍
എല്ലാ സബ്‌ജില്ലകളിലും 21.10.2016 ന് ഒരേ സമയം മത്സരങ്ങള്‍ നടക്കുന്നതാണ്
രജിസ്ട്രേഷന്‍ - 9.30 am
മത്സര സമയം
UP – 10.00 am , HS & HSS – 11.30 am
സബ്‌ജില്ല
വേദി
കൊല്ലം ഡിസ്ട്രിക്ട് റിസോഴ്സ് സെന്റര്‍, ഐ.ടി.@സ്കൂള്‍
പട്ടത്താനം
ചവറ ജി.എച്ച്.എസ്.എസ്. ചവറ (ബോയ്സ്)
കരുനാഗപ്പള്ളി ബി.ആര്‍.സി.കരുനാഗപ്പള്ളി
കുണ്ടറ ടി. കെ. എം. ഹയര്‍ സെക്കന്ററി സ്കൂള്‍, കരിക്കോട്
ചാത്തന്നൂര്‍ ബി.ആര്‍.സി. ചാത്തന്നൂര്‍
കൊട്ടാരക്കര ഐ ടി. സെന്റര്‍, ‍ഡയറ്റ് ,കൊട്ടാരക്കര
വെളിയം ജി.എച്ച്.എസ്. പൂയപ്പള്ളി
കുളക്കട ജി.വി.എച്ച്.എസ്.എസ്. കുളക്കട
ശാസ്താംകോട്ട ജെ.എം.എച്ച്.എസ്. ശാസ്താംകോട്ട
പുനലൂര്‍ ബി.ആര്‍.സി. പുനലൂര്‍
അഞ്ചല്‍ ജി.എച്ച്.എസ്.എസ്. അഞ്ചല്‍ വെസ്റ്റ്
ചടയമംഗലം എം.ജി.എച്ച്.എസ്.എസ്.ചടയമംഗലം

ജി. പി. മോഹന്‍ദാസ്,ഡിസ്ട്രിക്ട് കോ ഓഡിനേറ്റര്‍, ഐ.ടി.@സ്കൂള്‍ കൊല്ലം

Friday, 30 September 2016


PREMATRIC SCHOLARSHIP



Last date for the registration in 

Minority prematric Scholarship 

extended up to 31.10.2016 

Monday, 29 August 2016

PREMATRIC SCHOLARSHIP



Last date of submission of application for 

scholarship has been extended upto 30 

September 2016

Friday, 26 August 2016

സംസ്ഥാനത്തെ സര്‍കാര്‍ എയ്ഡഡ് ഹൈസ്കൂളുകളിലെ  ഐ.സി.ടി സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ 2016 ആഗസ്റ്റ് 31 നകം രേഖപ്പെടുത്തണം.

                                                      ICT SCHOOL SURVEY

CIRCULAR

Tuesday, 23 August 2016

DIGITAL SIGNATURE - HOW TO USE IT ? USER GUIDE BY ABDU RAHIMAN


ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്ക്നോളജി (ICT) മേഖലയിലെ ത്വരിത ഗതിയിലുള്ള വികസനങ്ങളുടെ ഫലങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെപ്പോലെ കേരള സര്‍ക്കാരും പിന്തുടരുന്ന പദ്ധതിയാണ് Integrated Financial Management System (IFMS). സംസ്ഥാനത്തെ ട്രഷറി ഇടപാടുകളുടെ യന്ത്രവല്‍ക്കരണവും സംയോജനവുമാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.  ഈ പദ്ധതിയുടെ ഭാഗമായാണ് 2014 ഓക്ടോബര്‍ മാസം മുതല്‍ സ്പാര്‍ക്ക് ബില്ലുകളുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ നിര്‍ബന്ധമാക്കിയത്. ഇതിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രഷറി ബില്ലുകളുടെ എണ്ണം കുറയ്ക്കുക എന്നത് അത്യാവശ്യമായത് കാരണമാണ് 2016 ജനുവരി മുതല്‍ One Office - One DDO സംവിധാനം നിലവില്‍ വന്നതും.

Wednesday, 10 August 2016

SSLC FIRST MID TERM SAMPLE QUESTION PAPERS ALL SUBJECTS - ENGLISH AND MALAYALAM MEDIUM AND UNIT TEST PAPERS ENGLISH MEDIUM WITH KEY

ഈ വർഷത്തെ പാദ വാർഷിക പരീക്ഷയുടെ Time Table എല്ലാവർക്കും കിട്ടിയിരിക്കുമല്ലോ? ഇനി തയ്യാറെടുപ്പിന്റെ നാളുകളാണ് . പുതിയ പുസ്തകമായതിനാൽ മുൻകാല ചോദ്യപേപ്പറുകളെ പൂർണ്ണമായും ആശ്രയിക്കുക പ്രായോഗികവുമല്ല .ഈയൊരു പ്രതിസന്ധി മുന്നിൽ, കണ്ട് പത്താം ക്ലാസിന്റെ എല്ലാ വിഷയങ്ങളുടേയും First mid term Sample Question  Papers , Montly unit Test Papers  തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ജിനി ആന്റണി സർ തയ്യാറാക്കിയിരിക്കുന്നു .ഓരോ യവിഷയങ്ങൾക്കും മലയാളം , English മീഡിയം ചോദ്യപേപ്പറുകളാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നു . തന്റെ സമയവും അധ്യാനവും ഇതിനായ് കണ്ടെത്തിയ ജിനി ആന്റണി സാറിന് ഞങ്ങൾ നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു.

MONTHLY UNIT TEST PAPERS (ENGLISH MEDIUM WITH KEY

FIRST MID TERM QUESTION PAPERS
 
MALAYALAM MEDIUM
MALAYALAM I
MALAYALAM II
ENGLISH
HINDI
SOCIAL
PHYSICS
CHEMISTRY
BIOLOGY
MATHS
ENGLISH MEDIUM
SOCIAL
PHYSICS
CHEMISTRY
BIOLOGY
MATHS

Wednesday, 3 August 2016

MINUTES OF THE QIP MEETING

29.7.2016 ൽ കൂടിയ QIP മീറ്റിങ്ങിന്റെ തീരുമാനങ്ങൾ ഒന്നാം പാദവാർഷിക പരീക്ഷ 8,9,10 ക്ലാസുകളിൽ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7വരെ
  • 1 മുതൽ 7വരെ ക്ലാസുകളിൽ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7വരെ
  • സെപ്റ്റംബർ 5ന് പരീക്ഷയില്ല. പക്ഷെ അന്നേ ദിവസം പ്രവൃത്തി ദിനമായിരിക്കും.
  • അഗസ്റ്റ് 20 ക്ലസ്റ്റർ ഉണ്ടായിരിക്കും.
  • എയ്ഡഡ് സ്കൂളുകൾക്കും അക്കാഡമിക് കലണ്ടർ സൗജന്യമായി നൽകാൻ ശ്രമിക്കും.
  • അർദ്ധവാർഷിക  പരീക്ഷ മുതൽ ക്വസ്റ്റ്യൻ പേപ്പർ നിർമ്മിക്കുന്നതിന് താത്പര്യമുള്ളവരെ ഉൾപ്പെടുത്തി ഒരു പൂൾ ഉണ്ടാക്കും. അതിനായി അപേക്ഷ ക്ഷണിക്കും.
  • DPl നിർദ്ദേശിക്കുന്ന സ്റ്റാമ്പുകൾ അല്ലാതെ മറ്റൊരു സ്റ്റാമ്പും സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യരുത്.

Tuesday, 2 August 2016



CHILDLINE  Service

Komal - A film on CSA
Komal is like any other bright, sensitive and happy 7 year old. Her new neighbour- Mr. Bakshi, who moved in with his wife, is her father’s old friend. Komal bonds with the affable Mr.Bakshi with whom she has a whale of a time. Until, Komal discovers Mr.Bakshi’s bitter reality.

Our CHILDLINE Didi explains to children the concept of safe and unsafe touch, so that they can be better equipped to protect themselves and take help from trusted adults if ever caught in a similar situation.

VIDEO   AGAINST  CHILD ABUSE  PLEASE CLICK HERE

Monday, 1 August 2016

CHILDLINE 1098 Service

Please Click here

Thursday, 7 July 2016

ഐ.ഇ.ഡി.എസ്.എസ് റിസോഴ്‌സ് അധ്യാപക നിയമനം

പൊതുവിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് ഐ.ഇ.ഡി.എസ്.എസ് റിസോഴ്‌സ് അധ്യാപകരായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 19ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലഭിക്കണം. അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരവും www.education.kerala.gov.in - ല്‍ ലഭിക്കും.

Sunday, 19 June 2016


ICT TEXT BOOKS, VIDEO TUTORIALS AND MODEL WORK SHEETS STD 8,9,10


8,9,10 ക്ലാസ്സുകളിലെ ICT  പാഠപുസ്തകങ്ങള്‍, മോഡല്‍ വര്‍ക്ക് ഷീറ്റുകള്‍  വിഡിയോ ട്യട്ടോറിയല്‍  ഇന്നിവിടെ അവതരിപ്പിക്കുന്നത്..8,9,10 ക്ലാസുകള്‍ക്ക് വേണ്ടിയുള്ള വീഡിയോ ട്യട്ടോറിയല്‍
തയ്യാറാക്കിയതും ഐ.ടി @ സ്കൂള്‍ തന്നെയാണ്.ഈ വീഡിയോ ട്യട്ടോറിയല്‍ ഐ.ടി പരിശീനത്തില്‍ പങ്കെടുത്ത മിക്ക  അധ്യാപകര്‍ക്കും ലഭിച്ചിട്ടുണ്ടെങ്കിലും ലഭിക്കാത്ത വിരലിലെണ്ണാവുന്ന ചില അധ്യാപകരുണ്ടാകാം.അവര്‍ക്കും എല്ലാം കുട്ടികള്‍ക്കും ഇവ ഉപയോഗപ്രദമാകും എന്ന് പ്രത്യാശിക്കുന്നു.


ICT TEXT BOOK STD IX(MALAYALAM MEDIUM)
ICT TEXT BOOK STD X (MALAYALAM MEDIUM)
ICT TEXT BOOK STD VIII(MALAYALAM MEDIUM)
ICT SCHEME OF WORK VIII, IX AND X
WORK SHEET STD X CHAPTER 1
MODEL WORK SHEET STD VIII  CHAPTER 1 BY IT@SCHOOL
MODEL WORK SHEET STD IX BY IT@SCHOOL

 
VIDEO TUTORIALS FOR CLASS VIII, IX AND X BY IT@SCHOOL PROJECT
INKSCAPE
QGIS
DATABASE
GEOEGEBRA
SYNFIG STUDIO
SUNCLOCK
GPLATES
OPENSHOT VIDEO EDITOR
SCRATCH
SPREADSHEET
PRESENTATION